ചര്‍മ സംരക്ഷണത്തിലെ ആദ്യ പടിയാണ് ക്ലെന്‍സിംഗ് അഥവാ ചര്‍മം വൃത്തിയാക്കല്‍. ദിവസം മുഴുവന്‍ പൊടി, എണ്ണ, വിയര്‍പ്പ്, ബാക്ടീരിയ എന്നിവ ചര്‍മത്തില്‍ അടിഞ്ഞുകൂടും....